വീട്ടിലൊരു തോട്ടം പദ്ധതിക്ക് നടുവട്ടം ജനത സ്കൂളില്‍ തുടക്കം

By : Naduvattam GJHS On 14th August 2015

Category : PACHA (Green)

വീട്ടിലൊരു തോട്ടം പദ്ധതിക്ക് നടുവട്ടം ജനത സ്കൂളില്‍ തുടക്കമായി.മുക്കുറ്റി സീഡ്ക്ളബിന്‍റെയും തിരുവേഗപ്പുറ കൃഷിഭവന്‍റെയും ആഭിമുഖ്യത്തിലാണ് പദ്ധതി.ജൈവകൃഷിരീതികള്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്.കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി പ്രധാനാധ്യാപകന്‍ സി.എസ്.ലംബോദരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

Photos >>