തലമുറകള്‍ക്ക് തണലേകുന്ന മരമുത്തശ്ശിമാര്‍ക്ക് കുട്ടികളുടെ ആദരം

By : Naduvattam GJHS On 11th August 2015

Category : Innovative methods for environmental protection

നടുവട്ടം ഗവ.ജനത ഹയര്‍സെക്കണ്ടറി സ്കൂളില്‍ തലമുറകള്‍ക്ക് തണലേകി നില്‍ക്കുന്ന ചീനിമരങ്ങള്‍ക്ക് സീഡ് വിദ്യാര്‍ത്ഥികളുടെ ആദരവ്. സ്കൂളില്‍ വര്‍ണാഭമായ ചടങ്ങോടെയാണ് തണല്‍ വൃക്ഷങ്ങളെ സംരക്ഷിക്കേണ്ടതിന്‍െ പ്രാധാന്യം വിളിച്ചോതുന്ന പരിപാടി സംഘടിപ്പിച്ചത്. കവിയും അദ്ധ്യാപകനുമായ പി.രാമന്‍ മുഖ്യാതിഥിയായി.ചീനിമരങ്ങളെക്കുറിച്ചുള്ള കവിയുടെ കവിതാലാപനം കുട്ടികള്‍ക്ക് ആവേശകരമായി

Photos >>