Category : OTHER ACTIVITIES
പ്രിയപ്പെട്ട മുൻ രാഷ്ട്രപതി കലാമിനുള്ള ആദര സുചകമായി സീഡ് ക്ളബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ അവധിദിനമായ ഞായറാഴ്ച (2-8-15) വിദ്യാർത്ഥികൾ നാട്ടുമാവ് സംരക്ഷണ പ്രവർത്തനം നടത്തുകയും സ്കുളും പരിസരവും ശുചീകരിക്കുകയും ചെയ്തു. പരിപാടിയോടനുബന്ധിച്ച് പിലിക്കോട് പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികണ്ണൻ കലാം അനുസ്മരണ പ്രഭാഷണം നടത്തി.