Category : PACHA (Green)
കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കർക്കിടക ഔഷധ കൂട്ട് വിതരണം നടത്തി. പരിപാടി പ്രിൻസിപ്പൽ എം.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മഴക്കാലത്തെ ശരീര സംരക്ഷണത്തെ കുറിച്ച് സീഡ് കോർഡിനേറ്റർ ഒ.യം.അജിത്ത് ക്ലാസെടുത്തു.