Category : Reduce, reuse and recycle of Plastic
തലവടി Govt. ഹയര്‍ സെക്കന്റ്ററി സ്കൂളില്‍ സീഡിന്റെ ഭാഗമായി ക്ലബ് അംഗങ്ങള്‍ ബോള്‍ പേനകള്‍ ഉപേക്ഷിച് മഷിപേനകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങി. പ്രസ്തുത ചടങ്ങ് പ്രിസിപ്പല്‍ ബി ഉഷാകുമാരി ഉല്‍ഖാടനം ചെയ്തു. ക്ലബ് അംഗങ്ങള്‍ സ്കൂള്‍ പരിസരത്ത് നിന്നും ഉപേക്ഷിക്കപെട്ട ബോള്‍ പേനകള്‍ സംഭരിച്ചു. അവയുണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളേകുറിച്ച് സീഡ് coordinator G വിനീത കുട്ടികളെ ബോധവല്‍കരിച്ചു. തുടര്‍ന്ന്‍ വിദ്യാര്‍ഥി പ്രതിനിതിയായ ദിവ്യ കൃഷ്ണന്‍ സംസാരിച്ചു.