സ്പ്രിങ്‌സ് സ്‌കൂളിലെ മാതൃഭൂമി സീഡ് അംഗങ്ങൾ പച്ചക്കറിത്തോട്ടം ഒരുക്കുന്നു

By : THE SPRINGS INTERNATIONAL SCHOOL ,TANA On 4th August 2015

Category : PACHA (Green)

നിലമ്പൂർ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി വടപുറം ടാണയിലെ ദ സ്പ്രിങ്‌സ് ഇന്റർ നാഷണൽ സ്‌കൂൾകുട്ടികൾ കൃഷിഭൂമിയൊരുക്കി. സ്‌കൂളിനോടു ചേർന്നുള്ള ഒന്നരയേക്കർ സ്ഥലത്താണ് കൃഷിക്കായി ഭൂമിയൊരുക്കുന്നത്.അധ്യാപകരുടെയും വിദ്യാർഥികളുെടയും മാതൃഭൂമി സീഡ് പ്രവർത്തകരുടെയും കൂട്ടായപ്രവർത്തനത്തിലൂടെ കൃഷിയുടെ മാഹാത്മ്യം കുട്ടികളിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Photos >>