Category : OTHER ACTIVITIES
തട്ടയില്‍ എസ് കെ വി യു പി എസില്‍ നടന്ന APJ അബ്ദുള്‍ കലാം അനുസ്മരണം - മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ തട്ടയില്‍ എസ്.കെ.വി. യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ അനുശോചിച്ചു. അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി സ്‌കൂള്‍മുറ്റത്ത് വൃക്ഷത്തൈ നട്ടു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ്‌കുമാര്‍ നേതൃത്വം നല്‍കി.