Category : OTHER ACTIVITIES
സെന്റ് ജോസഫ്സ് ആന്റ് സെന്റ് സിറില്‍സ് സ്കൂളിലെ കുട്ടികള്‍ 27-ന് പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഔഷധസസ്യങ്ങളുടെ ശേഖരണവും , പ്രദര്‍ശനവും നടത്തി. കര്‍ക്കിടക മാസത്തില്‍ ആരോഗ്യം പൂര്‍ണ്ണമാക്കുവാന്‍ ഒരുങ്ങുന്നതിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിക്കൊണ്ട് പ്രധാന അദ്ധ്യാപിക ജിജി ടീച്ചര്‍ സീഡ് ക്ലബിന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു