Category : OTHER ACTIVITIES
ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നും വന്ന് ബാലവേല ചെയ്യുന്ന കുട്ടികളുമായി സൗഹ്യ ദം പങ്കിടുകയും ബലവേലയ്ക്കെതിരായുള്ള പ്രവർത്തനത്തെ ക്കുറിച്ച് ബോധവല്ക്കരണ൦ നടത്തി പോസ്റ്റ റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാഭ്യാസം കിട്ടാതെ ജോലിചെയ്യുന്ന കുട്ടികളോട് വിദ്യാഭ്യാസത്തിന്റെ മഹത്വത്തെക്കുരിച്ച് അവരെ ബോധവാന്മാരാക്കി.