Category : OTHER ACTIVITIES
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ അവർണ്ണസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ സീഡ് ക്ലബ് "ഒരു വീട്ടിൽ ഒരു വേപ്പ് മരം" പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷൈജാ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ കുട്ടികൾക്കും സ്കൂൾ സ്റ്റാഫിനും വേപ്പിൻ തൈകൾ വിതരണം ചെയ്തു.