Category : OTHER ACTIVITIES
തുരുത്തി ആര്‍.യു.ഇ.എം.എച്ച്.എസ്. സ്‌കൂളില്‍ മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനോദ്ഘാടനം.. ചെറുവത്തൂര്‍ പഞ്ചായത്തിലെ ആര്‍.യു.ഇ.എം.എച്ച്.എസ്. തുരുത്തി സ്കുളിലെ വിദ്യാര്‍ത്ഥികള്‍ സീഡിന്‍െ ഭാഗമായി സ്കുള്‍ കോബൗണ്ടില്‍ "വൃക്ഷതൈകള്‍ വെച്ചു പിടിപ്പിക്കുക" ,"കുട്ടികളെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കുക" തുടങിയ ലക്ഷ്യങളിലൂന്നി കൊണ്ട് ഒരു ഔഷധതോട്ട നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുകയാണ് സ്കുളിലെ സീഡ് വിദ്യാര്‍ത്ഥികള്‍.