Category : OTHER ACTIVITIES
ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സീഡ് പ്രവർത്തകർ പരിസ്ഥിതി ബോധവല്ക്കരണ സെമിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനായ കെ പ്രവീണ്‍ കുമാർ മുഖ്യാതിഥിയായിരുന്നു. കുടാതെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. അജാനൂർ കടപ്പുറം പി എച്ച് സി യിലെ ആരോഗ്യപ്രവർത്തകർ ആരോഗ്യ ബോധാവല്ക്കരനത്തെക്കുറിച്ച് ക്ലാസ്സുകൾ കൈകാര്യം ചെയ്തു.