പരിസ്ഥിതി ദിനാചരണം

By : CRESCENT ENGLISH MEDIUM SCHOOL On 24th July 2015

Category : PACHA (Green)

ലോകപരിസ്ഥിതി ദിനാചരണത്തിനെ ഭാഗമായി സീഡ് പ്രവർത്തകർ പരിസ്ഥിതി ബോധവല്ക്കരണ സെമിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനായ കെ പ്രവീണ്‍ കുമാർ മുഖ്യാതിഥിയായിരുന്നു. കുടാതെ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.

Photos >>