Category : OTHER ACTIVITIES
തലവടി Govt. ഹയര്‍ സെക്കന്റ്ററി സ്കൂളില്‍ മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണ ബോധവല്‍കരണ ക്ലാസ്സ് നടന്നു. ഹരികുമാര്‍ മാന്നാര്‍ കുട്ടികള്‍ക്കായി പ്രകൃതി സംരക്ഷണത്തെ കുറിച്ചും പ്ലാസ്ടികിന്റെ ഉപയോഗം കുറകുന്നതിനെ കുറിച്ചും ക്ലാസ്സ് എടുത്തു. ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഉഷ കുമാരി, Dr പ്രമോദ് ബാബു, വിനീത എന്നിവര്‍ സംസാരിച്ചു. സീഡ് പ്രസിഡന്റ് ദിവ്യ കൃഷ്ണന്‍ നന്ദി രേഖപെടുത്തി.