വിത്തു വിതരഞം

By : Alanallur Govt. High School On 21st July 2015

Category : PACHA (Green)

എല്ലാ വിദ്യാർത്ഥികൾക്കും പച്ചക്കറിവിത്ത്,എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോട്ടം‐എന്ന കൃഷി വകുപ്പിന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിന്റെ ഭാഗമായ വിത്തു വിതരണം, ഹെഡ്മാസ്റ്റർ ശ്രീ ഉണ്ണ്യാപ്പുമാസ്റ്റർ സീഡ് അംഗങ്ങൾക്ക് നൽകി ഉൽഘാടനം ചെയ്തു.റസിയടീച്ചർ,യഹ്യമാസ്റ്റർ എന്നിവരുടെ മേൽനോട്ടത്തിൽ സീഡ്അംഗങ്ങൾ എല്ലാ വിദ്യാർത്ഥികൾക്കും വിത്ത് എത്തിച്ചു.

Photos >>