Category : PACHA (Green)
പരിസ്ഥിതിദിന റാലി ടൌണിൽ സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.ആര്‍ രജിതകുമാരി ,അരുണ്‍കുമാര്‍ കെ,സോജിത്ത് കവിത എല്‍, നേതൃത്വം നല്‍കി ബ്ളോക്ക് പഞ്ചായത്ത് പ്റസിഡന്‍റ് സി.പി വിനോദ് കുമാര്‍ സന്ദേശം നല്‍കി.റോഡരികീല്‍ നിര്‍മരുത് നട്ടു.കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു