Category : PACHA (Green)
താമരക്കുളം വി.വി.എച്ച്.എസ്.എസ്സില്‍ തളിര് സീഡ് ക്ലബിന്‍റെ ശലഭപാര്‍ക്ക്.കറിവേപ്പ്,നാരകം,മാങ്ങാനാറി,കിലുക്കി,ഇലമുളച്ചി,അരളി,മന്ദാരം,കൃഷ്ണകിരീടം,കണിക്കൊന്ന,നന്ത്യാര്‍വട്ടം,വേലിപ്പരത്തി,ചെമ്ബ്‌രത്തി തുടങ്ങിയ സസ്യങ്ങളാണ് ശലഭപാര്‍ക്കില്‍ ഉളളത്.