ചുനക്കര പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ 450 വീടുകളില്‍ ഔഷധസസ്യങ്ങള്‍ നട്ടു.

By : VVHSS Thamarakulam On 7th July 2015

Category : PACHA (Green)

ചുനക്കര പഞ്ചായത്തിലെ 10-ാം വാര്‍ഡിലെ 450 വീടുകളില്‍ ഔഷധസസ്യങ്ങള്‍ നട്ടു.പരിസ്ഥിതി സംഘടനയായ ഗ്രീന്‍വെയിന്‍ ആണ് ഔഷധസസ്യങ്ങള്‍ നല്കിയത് .സീഡ് ക്ലബും,എസ്പിസിയും,സ്കൌട്ട്&ഗൈഡ്സും,റെഡ്ക്രോസും ചേര്‍ന്നാണ് ഔഷധസസ്യങ്ങള്‍ നട്ടത്.കുടുംബശ്രീ പ്രവര്‍ത്തകരുടെയും,പോലീസ് ഉദ്യോഗസ്ഥരുടെയും സഹായം സീഡ് ക്ലബിന് ലഭിച്ചു.

Photos >>