കായല്‍ സംരക്ഷണ സന്ദേശവുമായെത്തിയ കയാക്കിങ് സംഘത്തിന് സ്വീകരണം.

By : tcradmin On 13th January 2015

Category : Seed

കാട്ടൂര്‍: കായല്‍ സംരക്ഷണ സന്ദേശവുമായി കാട്ടൂരിലെത്തിയ കയാക്കിങ് സംഘത്തിന് കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് സ്‌കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Photos >>