കോട്ടയം:-ഇവര്‍ മാതൃഭൂമി സീഡിന്റെ സന്നദ്ധസേവകര്‍
By : ktmadmin On 19th December 2014
Category : Seed
പരിസ്ഥിതിസംരക്ഷണത്തിന്റെ കാവലാളുകളായി സീഡ് പ്രവര്‍ത്തകര്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ അനുദിനം നശിക്കുന്ന പ്രകൃതിയെ ഒരമ്മയെപോലെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറെടുത്തു.
Photos >>