Category : love plastic
ജില്ലയില്‍ ശ്രേഷ്ഠഹരിതവിദ്യാലയം നേടിയ ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് എച്ച് എസ്.എസിനുള്ള പുരസ്‌ക്കാരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്. ഷാജഹാന്‍ വിതരണം ചെയ്തു. 25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്‌ക്കാരം.