Category : Seed
കൊടുങ്ങല്ലൂര് :വെമ്പല്ലൂര്‍ ശ്രി സായി വിദ്യാഭവനില്‍ "മാധ്യമത്തിന്റെ പരിനിതഫലങ്ങള്‍ കുട്ടുകളില്‍" എന്നാ വിഷയത്തെ ആസ്പദമാക്കി ബോധവല്കരണ ക്ലാസ്സ് നടത്തി. രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് കളമശേരിയിലെ സാമുഹ്യ പ്രവര്ത്തക വിദ്യര്തികളാണ് ക്ലാസ്സ് എടുത്തത്