Category : Seed
അമൃത വിദ്യാലയത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ്മയൊടെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നവരനെല്ല് വിതച്ച് ഞാറുനട്ടു.