Category : Seed
പറപ്പൂര്: വയോചന ദിനത്തില്‍ പറപ്പൂര് കാരുണ്യ ചരിടബ്ലെ സൊസൈറ്റി ഒരുക്കിയ വിനോദ യാത്രയില്‍ വയോധികര്‍ മൈ ട്രീ ചാല്ലെങ്ങെ ഏറ്റെട്തു. മാതൃഭൂമി സീഡ് സംസ്ഥാന ഔഷധ സസ്യ ബോര്ടും ഔഷധ്യും ചേര്ന്നാണ് വൃക്ഷതൈകള്‍ നല്കിയത് .മാര് അപ്രേം വയോചന വിനോദയാത്ര ഉദ്ഖാടനം ചെയ്തു.പി എ മാധവന് M L A വൃക്ഷത്തൈ വിതരണം നടത്തി