ഒറ്റപ്പാലം: എൻ.എസ്.എസ്. കെ.പി.ടി. ഹൈസ്‌കൂളിൽ മാതൃഭൂമി സീഡ് പ്രവർത്തനം തുടങ്ങി.

By : pkdadmin On 17th July 2014

Category : Seed

വൃക്ഷത്തൈ പരിപാലനം, പ്ലാസ്റ്റിക്വിമുക്ത കാമ്പസ് തുടങ്ങിയ പ്രവർത്തനങ്ങളോടെയാണ് സീഡ് ആരംഭിച്ചത്. പരിസ്ഥിതി ക്വിസ് മത്സരം, ഉപന്യാസരചന, പരിസ്ഥിതി ബോധവത്കരണ ക്ലാസ് എന്നിവയും നടത്തി. സീഡ് കോഓർഡിനേറ്റർ എസ്. ഇന്ദുമോഹൻ, പ്രധാനാധ്യാപിക എം. ലില്ലി എന്നിവർ നേതൃത്വം നൽകി.

Photos >>