Category :
പാലക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകർക്കുള്ള ശില്പശാല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എ. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു. ഫെഡറൽ ബാങ്ക് എ.ജി.എം. ടി.എൻ. പ്രസാദ്, മാതൃഭൂമി യൂണിറ്റ് മാനേജർ കെ. സേതുമാധവൻ നായർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് എസ്. വിനോദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.കെ. ശോഭന, മാതൃഭൂമി ചീഫ് സബ് എഡിറ്റർ രാജൻ ചെറുക്കാട് എന്നിവർ സമീപം