പറപ്പൂക്കര: സ്കൂളിലെ കുട്ടികളുടെ വീടുകളില്‍ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്നതിന് പറപ്പൂക്കര എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡംഗങ്ങള്‍ ബോധവത്കരണ ക്ലാസ്സിനു ശേഷം പുകയിലവിമുക്ത റാലി നടത്തി. കോ-ഓര്‍ഡിനേറ്റര്‍ വി.പി. ശാന്ത, എച്ച്എം എം.വി. ജയന്തി എന്നിവര്‍ നേതൃത്വം നല്കി.