കണ്ണൂര്‍: പയ്യാമ്പലം ഉര്‍സുലിന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്‌ളബ്ബ് ദേശീയ തപാല്‍ദിനമാചരിച്ചു. അധ്യാപിക മേരി ബിയാന്‍ക ഉദ്ഘാടനം ചെയ്തു.
അധ്യാപകര്‍ക്ക് കുട്ടികളെഴുതിയ കത്തുകള്‍ സീഡംഗം ശിവാനി സന്തോഷ് പോസ്റ്റ്മാന്റെ വേഷത്തിലെത്തി കൈമാറി.
സീഡ് കോഓര്‍ഡിനേറ്റര്‍ ദീപ, ജീന വാമന്‍, സീഡ് ക്‌ളബ്ബ് പ്രസിഡന്റ് ബി.അഞ്ജലി എന്നിവര്‍ സംസാരിച്ചു.