പച്ചക്കറികള്‍ കൊണ്ട് നിര്‍മ്മിച്ച വേദി

Posted By : ktmadmin On 13th October 2015


 പച്ചക്കറികള്‍ കൊണ്ട് നിര്‍മ്മിച്ച നിലവിളക്കിന്റെ മാതൃകയില്‍ ദീപം തെളിച്ചുള്ള ഉദ്ഘാടനചടങ്ങും പഴങ്ങളും പച്ചക്കറികളും കൊണ്ട് അലങ്കരിച്ച് സ്‌കൂള്‍ പി.ടി.എ. ഒരുക്കിയ വേദിയും വ്യത്യസ്തമായി.