ഓസോണ്‍ദിനാചരണം
Posted By : knradmin
On 5th October 2015
മാട്ടൂല്‍: ഓസോണ്‍ദിനത്തോടനുബന്ധിച്ച് മാട്ടൂല്‍ എ.യു.പി. സ്‌കൂളിലെ സീഡ്, ഇക്കോ ക്ലബ് വിദ്യാര്‍ഥികള്‍ കുടകള്‍തുറന്ന് പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ എടുത്തു. പി.വി.പ്രസാദ്, പി.വി.ഇബ്രാഹിംകുട്ടി, എ.പി.ശംഭു എമ്പ്രാന്തിരി എന്നിവര്‍ നേതൃത്വം നല്‍കി.