മല്ലപ്പള്ളി: ചുങ്കപ്പാറ, ക്രിസ്തുരാജ, കുളത്തൂര്‍ സെന്റ് ജോസഫ് സ്‌കൂളുകളില്‍
സീഡ് പ്രവര്‍ത്തകര്‍ പച്ചക്കറിതോട്ടം തുടങ്ങി. ചുങ്കപ്പാറയില്‍ മെമ്പര്‍ ജൂബി ഡൊമനിക് ഉദ്ഘാടനം ചെയ്തു. വി.എന്‍.അമ്പിളി, ഫാ.ചെറിയാന്‍ മണപ്പുറത്ത്, ജോളി, വി.സീമ എന്നിവര്‍ പ്രസംഗിച്ചു.
കുളത്തൂരില്‍ മെമ്പര്‍ ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. വി.എല്‍.അമ്പിളി, ജോബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.