വെള്ളംകുളങ്ങര ഗവ. യു.പി.സ്‌കൂളില്‍
മാതൃഭൂമി സീഡ് പദ്ധതി തുടങ്ങി
വെള്ളംകുളങ്ങര ഗവ. യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ്
പദ്ധതിയുടെ ഉദ്ഘാടനം വീയപുരം ഗ്രാമപ്പഞ്ചായത്ത്
പ്രസിഡന്റ് സി. ഉഷാകുമാരി വൃക്ഷത്തൈ നട്ട് നിര്‍വഹിക്കുന്നു
വെള്ളംകുളങ്ങര: ഗവ. യു.പി.സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതിയുടെ ഉദ്ഘാടനം വീയപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഉഷാകുമാരി വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ എ.കെ. ഉണ്ണിക്കൃഷ്ണന്‍, അധ്യാപകരായ വി.രജനീഷ്, എസ്.കുസുമകുമാരി, എസ്.ശ്രീകല, പി.ആശ, എ.ലിസ, എം.ലളിത, കെ.ബി.അമ്പിളി, എസ്.എം.സി. ചെയര്‍പേഴ്‌സണ്‍ രമ്യ യേശുദാസ് എന്നിവര്‍ പങ്കെടുത്തു.