പട്ടാമ്പി: പട്ടാമ്പി സി.ജി.എം. സ്‌കൂള്‍മുറ്റത്ത് സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ നെല്‍ക്കൃഷി തുടങ്ങി. ജ്യോതി നെല്ലിനമാണ് വിതച്ചത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ. സുരേഷ്, ഋഷികേശ്, ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.