കര്‍ഷക ദിനാഘോഷം

Posted By : ktmadmin On 17th August 2015


 കാണക്കാരി: ഗവ.സ്‌കൂളില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ്, എന്‍.എസ്.എസ്.യൂണിറ്റ്, ഭൂമിത്രസേന എന്നിവയുടെ നേതൃത്വത്തില്‍ പച്ചക്കറിവിത്ത് വിതരണം, തൈവിതരണം എന്നിവ നടക്കും.