ഹിരോഷിമദിനം

Posted By : pkdadmin On 11th August 2015


ശ്രീകൃഷ്ണപുരം: കല്ലുവഴി എ.യു.പി. സ്‌കൂളില്‍ ഹിരോഷിമദിനം ആചരിച്ചു. പ്രത്യേക അസംബ്ലി, പോസ്റ്റര്‍ നിര്‍മാണം, യുദ്ധവിരുദ്ധ റാലി എന്നിവ നടന്നു.
പ്രധാനാധ്യാപകന്‍ എ.ആര്‍. ശ്രീകുമാര്‍, കാഞ്ചന, കെ.എന്‍. രമ, കെ. ശശികുമാര്‍, പി.ആര്‍. ഗീത, കെ. സജിതകുമാര്‍, കെ. രാജനന്ദിനി, എം.വി. സുജാത, ഇ. സിന്ധു, എസ്. ദീപ എന്നിവര്‍ പ്രസംഗിച്ചു.