സീഡ് കൂട്ടായ്മയില്‍ പാറപ്പുറത്ത് നെല്‍ക്കൃഷി
Posted By : ksdadmin
On 1st August 2015
നീലേശ്വരം: 'സീഡ്' കൂട്ടായ്മയില്‍ കുന്നിനുമുകളില്‍ നെല്‍ക്കൃഷി. നീലേശ്വരം ചിന്മയവിദ്യാലയത്തിലെ സീഡ് കൂട്ടായ്മയാണ് പാറപ്പുറത്ത് കൃഷിയിറക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരു സെന്റ് പാറപ്രദേശമാണ് മണ്ണുനിരത്തി നെല്‍ക്കൃഷിക്ക് ഉപയുക്തമാക്കിയത്.