ആദരവായി ആല്‍മരം നട്ടു

Posted By : pkdadmin On 1st August 2015


 ചെര്‍പ്പുളശ്ശേരി: മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്മരണക്കായി ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂള്‍ സീഡ് ക്ലൂബ്ബ് അംഗങ്ങള്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാര സമയത്ത് ആല്‍മരം നട്ടു. അനുസ്മരണപ്രസംഗം, ക്വിസ് മത്സരം, റേഡിയോ പ്രോഗ്രാം എന്നിവയും നടത്തി.