ചെമ്മലമറ്റം സ്‌കൂളില്‍ മാതൃഭൂമി സീഡ് പദ്ധതി

Posted By : ktmadmin On 7th June 2013


 ചെമ്മലമറ്റം: ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ പരിസ്ഥിതി ദിനത്തില്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കമാകും. ഇതോടനുബന്ധിച്ച് 'എന്റെ ഗ്രാമം ഹരിതഗ്രാമം' പദ്ധതി ആരംഭിക്കും. പാരിഷ്ഹാളില്‍ രാവിലെ 10ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് മണ്ഡപത്തില്‍ അധ്യക്ഷനാകും.