ശ്രീകൃഷ്ണപുരം സെന്‍ട്രല്‍ സ്‌കൂളില്‍ ജൈവപച്ചക്കറിക്കൃഷി

Posted By : pkdadmin On 1st August 2015


ശ്രീകൃഷ്ണപുരം: സെന്‍ട്രല്‍ സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബ് 'നല്ല കൃഷി നല്ല ഭക്ഷണം' പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറിക്കൃഷി തുടങ്ങി.
പ്രിന്‍സിപ്പല്‍ എം.എന്‍. സനോജ്, മോഹന്‍കുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ദിവ്യ കെ.ആര്‍., വിദ്യാര്‍ഥികളായ പി. ഗോപിക, ഹിമ, അക്ഷയ, അയിഷ, ഐശ്വര്യ എന്നിവര്‍ നേതൃത്വം നല്‍കി.