ആലപ്പുഴ: ലിയോ തേര്ട്ടീന്ത് സ്കൂളില്‍ സീഡ് ക്ലബ് ജൈവവാഴക്കൃഷി വിളവെടുപ്പ് നടത്തി. ആദ്യ കുല ആലിശ്ശേരിയിലെ വൃദ്ധസദനത്തിന് കൈമാറി. വിളവെടുപ്പിന് ഹെഡ്മാസ്റ്റര് ജോസി ബാസ്റ്റിന്, ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി.
ടോണി, ആല്വിന് അഭിജിത്ത്, സെഫുദ്ദീന്‍ എന്നീ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ടീമാണ് കൃഷി നടത്തിയത്.