കൈയൊപ്പ് ചാര്‍ത്തി...
അവര്‍ നന്മയുടെ കൈയൊപ്പുകള്‍ പതിച്ചു.
പ്രകൃതിയുടെ കാവലാളാകുമെന്ന പുതിയ തലമുറയുടെ പ്രഖ്യാപനം....
പകരംവെക്കാന്‍ മറ്റൊന്നുമില്ലാത്ത മണ്ണ്...
ജീവന്റെ തുടിപ്പായ പച്ചപ്പുകള്‍...
നിലാവ് നിറയുന്ന തടാകങ്ങള്‍...
മീനുകള്‍ നീന്തിത്തുടിക്കുന്ന പുഴകള്‍...
പക്ഷികളുടെ പാട്ടുകള്‍....
ഭൂമി
വായു
വെള്ളം
ഇവയൊന്നും നശിപ്പിക്കാനുള്ളതല്ലെന്ന ബോധോദയത്തിന്റെ അനുരണനങ്ങള്‍ തുടരുകയാണ്.....