പാലക്കാട്‌ ജില്ലയിലെ മാതൃഭൂമി സീഡ് ഹരിതവിദ്യാലയം വിജയികൾ

Posted By : pkdadmin On 28th March 2015


 

വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥനങ്ങളില്‍ എത്തിയ വിദ്യാലയങ്ങള്‍ക്ക് യഥാക്രമം 15000, 10000, 5000 രൂപവീതം ക്യാഷ് അവാര്‍ഡ് നല്‍കും.വിദ്യാഭ്യാസ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ വിദ്യാലയങ്ങള്‍ക്ക് പ്രശംസാപത്രവും സമ്മാനിക്കും.വിദ്യാഭ്യാസ ജില്ലാതലത്തില്‍ മികച്ച ടീച്ചര്‍ കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്ക് അംഗീകാരമായി  5000 രൂപ സമ്മാനിക്കും. ജെം ഒഫ് സീഡായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പ്രശസ്തി പത്രവും ട്രോഫിയും നല്‍കി ആദരിക്കും.  
   പാലക്കാട് 2014 - 2015 വര്‍ഷത്തെ മാതൃഭൂമി സീഡ് പദ്ധതിയില്‍ വിജയികളായവരുടെ പേരുകള്‍ ചുവടെ കൊടുക്കുന്നു.
 
പാലക്കാട് വിദ്യാഭ്യാസ ജില്ല
ഒന്നാം സമ്മാനം: ജി.യു.പി. സ്‌കൂള്‍ ബമ്മണൂര്‍, പരുത്തിപ്പുള്ളി. രണ്ടാം സമ്മാനം: ഭവന്‍സ് വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍, ചിതലി, പാലക്കാട്. മൂന്നാം സമ്മാനം: ജവഹര്‍ നവോദയ വിദ്യാലയ, മലമ്പുഴ. ജെം ഓഫ് സീഡ്: അഭിരാമി. എം (ജി.വി.എച്ച്.എസ്.എസ്. (ബോയ്‌സ്), ചിറ്റൂര്‍)
ബെസ്റ്റ് ടീച്ചര്‍ കോ - ഓര്‍ഡിനേറ്റര്‍: എ.സി. നിര്‍മ്മല (പി.കെ.എച്ച്.എസ്. മഞ്ഞപ്ര). പ്രോത്സാഹന സമ്മാനം: 1. പി.കെ.എച്ച്.എസ്. മഞ്ഞപ്ര, 2. ജി.യു.പി.എസ്. ചാത്തമംഗലം, 3. കേന്ദ്രീയ വിദ്യാലയ നം. 1, ഹേമാംബികനഗര്‍, പാലക്കാട്. 4. ജി.വി.എച്ച്.എസ്. എസ്.,  (ബോയ്‌സ്) ചിറ്റൂര്‍, 5. എ.എം.എസ്.ബി. സ്‌കൂള്‍, കിണാശ്ശേരി, 6. വേലായുധന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്., വടവന്നൂര്‍, 7. ജി. വി.എച്ച്.എസ്.എസ്. , പത്തിരിപ്പാല, 8. വി.ആര്‍.സി.എം.യു.പി.എസ്., വല്ലങ്ങി, നെന്മാറ. പ്രത്യേക ജൂറി പരാമര്‍ശം: പി.കെ.എച്ച്.എസ്. മഞ്ഞപ്ര.
 
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല
ഒന്നാം സമ്മാനം: എ.യു.പി. സ്‌കൂള്‍, ചെറുമുണ്ടശ്ശേരി. രണ്ടാം സമ്മാനം: ജി.എച്ച്.എസ്.എസ്., കടമ്പൂര്‍. മൂന്നാം സമ്മാനം: എന്‍.എസ്.എസ്. കെ.പി.ടി.എച്ച്.എസ്.എസ്., ഒറ്റപ്പാലം. ജെം ഓഫ് സീഡ്: സജീഷ്. ഇ (ജി.എച്ച്.എസ്.എസ്., കടമ്പൂര്‍). ബെസ്റ്റ് ടീച്ചര്‍ കോ - ഓര്‍ഡിനേറ്റര്‍: അച്യുതാനന്ദന്‍. എന്‍ (എ.യു.പി.സ്‌കൂള്‍, ചെറുമുണ്ടശ്ശേരി). പ്രോത്സാഹന സമ്മാനം: 1. എ.എസ്.ബി.എസ്., പേരൂര്‍, 2. ജി.ഒ. എച്ച്.എസ്.എസ്., പെരുമുടിയൂര്‍, 3. എ.യു.പി.എസ്., പനമണ്ണ, 4. ജി.എം.ആര്‍.എച്ച്.എസ്., തൃത്താല, 5. കേന്ദ്രീയ വിദ്യാലയ, ഒറ്റപ്പാലം, 6. എ.യു.പി.എസ്., മണ്ണങ്കോട്.
 
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല
ഒന്നാം സമ്മാനം: എ.യു.പി.എസ്., അടയ്ക്കാപുത്തൂര്‍. രണ്ടാം സമ്മാനം: ജി.വി.എച്ച്.എസ്.എസ്., ചെര്‍പ്പുളശ്ശേരി. മൂന്നാം സമ്മാനം: ജി.യു.പി.എസ്., ചളവ. ജെം ഓഫ് സീഡ്: 1. അന്‍സാര്‍. പി (പി.കെ.എച്ച്.എം.ഒ. യു.പി.സ്‌കൂള്‍, എടത്തനാട്ടുകര), 2. അര്‍ജുനന്‍. എ (ജി.വി.എച്ച്.എസ്.എസ്., ചെര്‍പ്പുളശ്ശേരി). ബെസ്റ്റ് ടീച്ചര്‍ കോ - ഓര്‍ഡിനേറ്റര്‍: റസാക്ക്. വി (പി.കെ.എച്ച്.എം.ഒ.യു.പി.എസ്, എടത്തനാട്ടുകര). പ്രോത്സാഹന സമ്മാനം: 1. ശബരി സെന്‍ട്രല്‍ സ്‌കൂള്‍, ചെര്‍പ്പുളശ്ശേരി, 2. എ.യു.പി.എസ്., ചങ്ങലീരി, 
3. എന്‍.എന്‍.എന്‍.എം.യു.പി.എസ്., ചെത്തല്ലൂര്‍, 
4. ജി.യു.പി.എസ്., നെച്ചൂളി, 5. എച്ച്.കെ.സി.എം.എം.എസ്. ഫോര്‍ ദ ബ്ലൈന്റ്, കോട്ടപ്പുറം, 6.  എ.യു.പി.എസ്. പയ്യനെടം, 7. ശ്രീമൂകാംബിക വിദ്യാനികേതന്‍, ചങ്ങലീരി, മണ്ണാര്‍ക്കാട്.