മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ പരിസ്ഥിതിദിനത്തില്‍ മരത്തൈകള്‍ നട്ടു

Posted By : ksdadmin On 25th June 2013


 കാഞ്ഞങ്ങാട്: ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ പരിസ്ഥിതിദിനത്തില്‍ മരത്തൈകള്‍ നട്ടു. പ്രധാനാധ്യാപകന്‍ ബി.ശ്രീഹരിഭട്ട് ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.വി.പ്രദീപ്കുമാര്‍ അധ്യക്ഷനായി. വി.പി.ശിവരാമന്‍, പി.ഗോപീകൃഷ്ണന്‍, വി.അശോകന്‍, ടി.വി.ദേവകി എന്നിവര്‍ സംസാരിച്ചു.