പന്മന: മാതൃഭൂമി സീഡ് കൃഷിവകുപ്പുമായി സഹകരിച്ച് നടപ്പാക്കു എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത്, എല്ലാ വിദ്യാലയങ്ങളിലും പച്ചക്കറിത്തോ'ം പദ്ധതിയുടെ ജില്ലാതല വിത്ത് വിതരണം നടു. പന്മന ചിറ്റൂര്‍ സര്‍ക്കാര്‍ യു.പി. സ്‌കൂളില്‍ നട ചടങ്ങില്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മീരാ സേനന്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് താജ് പോരൂക്കരയ്ക്ക് പച്ചക്കറി വിത്ത് കൈമാറി ഉദ്ഘാടനം ചെയ്തു. പന്മന പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.യൂസഫ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര്‍ തേവള്ളി ശ്രീകണ്ഠന്‍, റീജണല്‍ മാനേജര്‍ എന്‍.എസ്.വിനോദ് കുമാര്‍, പഞ്ചായത്ത് അംഗം റാബിയത്ത്, ചവറ എ.ഇ.ഒ. ടി.രാധാകൃഷ്ണന്‍, പന്മന കൃഷി ഓഫീസര്‍ ജേക്കബ് എിവര്‍ സംസാരിച്ചു. തുടര്‍് സീഡ് റിപ്പോര്‍'ര്‍ തസ്‌നിമോള്‍ സീഡിന്റെ പ്രാധ്യാന്യത്തെപ്പറ്റി സംസാരിച്ചു. കു'ികളുടെ ദേശഭക്തിഗാനവും ചടങ്ങിന് മാറ്റ് കൂ'ി. പ്രഥമാധ്യാപിക വി.എ.അമലമ്മ സ്വാഗതവും സീഡ് കോഓര്‍ഡിനേറ്റര്‍ സിതാര നന്ദിയും പറഞ്ഞു. കാര്‍ഷിക സംസ്‌കാരത്തെ കു'ികളിലൂടെ തിരിച്ചുകൊണ്ടുവരികയും മായംചേരാത്ത ഭക്ഷ്യോത്പങ്ങള്‍ നമ്മുടെ വീടുകളില്‍ നമ്മളിലൂടെ എതുമാണ് ഇതിലൂടെ ലക്ഷ്യമിടുത്.