നഗരമാലിന്യങ്ങള് വൈദ്യുതിയാക്കാന് ഒറ്റക്കല് സ്‌കൂള്

Posted By : klmadmin On 16th December 2014


 

 
 
കണ്ടെത്തിയ മാതൃകയ്ക്ക് ഓംസ്ഥാനം
മാലിന്യം ഉപയോഗിച്ച് പ്രവര്ത്തിക്കു താപവൈദ്യുതനിലയത്തിന്റെ 
ലഘു മാതൃകയ്ക്ക് ജില്ലയില് ഓംസ്ഥാനം നേടിയ ഒറ്റക്കല് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂളിലെ യു.പി. വിഭാഗം വിദ്യാര്‍ഥികളായ മുഹമ്മദ് റാഫിയും എബിന് തോമസും
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്
തെന്മല: നഗരമാലിന്യങ്ങള് സ്‌കൂളിനുമുിലെ കല്ലടയാറ്റിലും സമീപവനങ്ങളിലും തള്ളുതുകണ്ട് മടുത്തുപോയ വിദ്യാര്‍ഥികള് ഒടുവില് പരിഹാരം കണ്ടെത്തിമാലിന്യങ്ങളില്‌നി് വൈദ്യുതി ഉത്പാദിപ്പിക്കുക. ആ ശ്രമം ഒറ്റക്കല് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂളിന് ജില്ലാ ശാസ്ത്രമേളയില് നേടിക്കൊടുത്തത് ഓംസ്ഥാനം.
മലയോര മേഖലയിലെ ഈ സ്‌കൂളും ഇവിടുത്തെ വിദ്യാര്‍ഥികളും നഗരമാലിന്യങ്ങളുടെ വിഷമതകള് ഏറെ അനുഭവിക്കുവരാണ്. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് നടത്തിയ ശ്രമങ്ങളാണ് മാലിന്യസംസ്‌കരണത്തിനുള്ള ചെറുയന്ത്രം നിര്മിക്കാന് വിദ്യാര്ഥികളെ പ്രേരിപ്പിച്ചത്. സ്‌കൂളിലെ ശാസ്ത്രാധ്യാപകന് പ്രവീണ് എം.ആറിന്റെ സഹായമുണ്ടായിരുു. വൈദ്യുതി ഉത്പാദനത്തോടൊപ്പം റബര് ഷീറ്റ് ഉണക്കലും നടക്കുമെതാണ് യന്ത്രത്തിന്റെ പ്രത്യേകത. ഖരമാലിന്യങ്ങള് പ്ലാന്റിന്റെ കംപസ്റ്റിങ് ചേമ്പറില് നിക്ഷേപിക്കുു. മാലിന്യങ്ങള് കത്തുമ്പോഴുണ്ടാകു താപം ഉപയോഗിച്ച് പ്ലാന്റിനുള്ളിലെ ജലത്തെ നീരാവിയാക്കി മാറ്റുു. നീരാവിയുടെ സഹായത്താല് ടര്‌ബൈന് കറക്കി വൈദ്യുതി ഉത്പാദിപ്പിക്കുു. മാലിന്യം കത്തുമ്പോള് പുറത്തുവരു താപം ഉപയോഗിച്ച് പ്ലാന്റിനുള്ളില് സജ്ജീകരിക്കു സംവിധാനത്തില് റബര് ഷീറ്റ് ഉള്‌പ്പെടെ ഉണക്കാനും കഴിയും. വളരെ ചെലവുകുറഞ്ഞ ഈ യന്ത്രം സ്‌കൂളിലെ ഓരോ കു'ികളുടെയും വീടുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള് അധികൃതര്.
ഇതിനിടെയാണ് ഇതേ മാതൃകയുമായി റവന്യൂ ജില്ലാതല ശാസ്ത്രമേളയില് യു.പി. വിഭാഗത്തില്‌നി് പങ്കെടുത്ത ഏഴാം ക്ലാസ് വിദ്യാര്ഥികളായ മുഹമ്മദ് റാഫിയും എബിന് തോമസും ഓംസ്ഥാനം നേടിയത്. ആദ്യമായാണ് ഒറ്റക്കല് സ്‌കൂളിന് ഈനേ'ം ലഭിച്ചത്.
പരിസരത്ത് തള്ളു മാലിന്യങ്ങളില്‍നി് മോചനം നേടാന്‍ നടത്തിയ ശ്രമം ഇര'ിവിജയം കൊണ്ടുവതിന്റെ സന്തോഷത്തിലാണ് ഈ കുരുുകള്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ വനമേഖലകളും നദീതീരവും തെക്കന് ജില്ലകളുടെയും തമിഴ്‌നാടിന്റെയും മാലിന്യം തള്ളല്‍ േകന്ദ്രങ്ങളാണ്. സ്‌കൂളിന് മുിലെ നദിയില് തള്ളു മാലിന്യം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില് മുമ്പ് നീക്കം ചെയ്തിരുു.