കരുനാഗപ്പള്ളിയിലും
വേണം കളിസ്ഥലം
കരുനാഗപ്പള്ളി: നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളുള്ള കരുനാഗപ്പള്ളിയില് അനുയോജ്യമായ ഗ്രൗണ്ടോ സ്റ്റേഡിയമോ ഇല്ലാത്തത് വിദ്യാര്‍ഥികളുടെ കായികപഠനത്തെ ബാധിക്കുു. ഉപജില്ലാ സ്‌കൂള് കായിക മേളകള് പോലും സമീപജില്ലയില് നടത്തേണ്ട അവസ്ഥയിലാണ്. ഇത്തവണത്തെ കരുനാഗപ്പള്ളി ഉപജില്ലാ കായികമേള നടത് ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം കൊ'ാരത്തിന് സമീപത്തെ ഗ്രൗണ്ടിലാണ്. മിക്ക വര്ഷങ്ങളിലും ഇതാണ് അവസ്ഥ. മുമ്പ് ഉപജില്ലയുടെ കിഴക്കേ അറ്റത്ത് പാവുമ്പ സ്‌കൂള് ഗ്രൗണ്ടിലായിരുു കായികമേള നടത്. എാല് അസൗകര്യങ്ങള് കാരണം ഇവിടെ ഇപ്പോള് കായികമേള നടത്താറില്ല. കരുനാഗപ്പള്ളി സ്‌കൂളുകളിലെ വിദ്യാര്ഥികള്ക്ക് കൃഷ്ണപുരംവരെ പോയി കായികമേളയില് പങ്കെടുക്കേണ്ട അവസ്ഥയായിരുു. കായികപഠനത്തിന് സ്‌കൂളുകളിലെ ചെറിയ ഗ്രൗണ്ടുകള് മാത്രമാണ് ആശ്രയം. ഫുട്‌ബോള് പോലെയുള്ള കായികപരിശീലനത്തിന് പല സ്‌കൂളുകളിലെയും ഗ്രൗണ്ടുകള് മതിയാകുമായിരുില്ല.
കരുനാഗപ്പള്ളി നഗരസഭയില് സ്റ്റേഡിയം സ്ഥാപിക്കുമെ വാഗ്ദാനം കേള്ക്കാന് തുടങ്ങിയി'് നാളുകളായി. സ്ഥലം വാങ്ങിയെും കേള്ക്കുു. എാല് എാണ് സ്റ്റേഡിയം യാഥാര്ഥിമാകുതെ് വ്യക്തമല്ല. ആയിരക്കണക്കിന് മുതിര്‌വര്ക്കും വിദ്യാര്ഥികള്ക്കും കായികപരിശീലനത്തിനും വിവിധ പരിപാടികള്ക്കും മത്സരങ്ങള്ക്കുമെല്ലാം സ്റ്റേഡിയം ഒരു വാല് ഏറെ ഉപയോഗപ്പെടും. അടുത്ത വര്ഷമെങ്കിലും കരുനാഗപ്പള്ളി ഉപജില്ലാ കായികമേള കരുനാഗപ്പള്ളിയില്ത്ത െനടക്കുമോ എാണ് വിദ്യാര്ത്ഥികളുടെ ചോദ്യം.