പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു

Posted By : tcradmin On 30th July 2013


ഇരിങ്ങാലക്കുട: എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. വിത്തുകളുടെ വിതരണോദ്ഘാടനം ഹെഡ്മിസ്ട്രസ്സ് ബീന ബാലന്‍ ഉദ്ഘാടനം ചെയ്തു. ആദിത്യപട്ടേല്‍ ഏറ്റുവാങ്ങി. 
 കോ-ഓര്‍ഡിനേറ്റര്‍ ജിനോ, എം.ജെ. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.