ഭകഷ്യ സംസ്ക്കാരത്തിനെക്കുറിച്ച് സെമിനാറ് സംഘടിപ്പിച്ചു .

Posted By : ernadmin On 27th October 2014


 കലമശേരി  : മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി മാറുന്ന ഭകഷ്യ സംസ്ക്കാരത്തിനെക്കുറിച്ച് സെമിനാറ് സംഘടിപ്പിച്ചു . ഡോക്ടറ് ഹരിദാസ് സെമിനാറിന് നേതൃത്തം നല്കി. മാറിവരുന്ന ജീവിതശൈലി രോഗങ്ങളി നിന്നും രക്ഷ നേടാനായി നമ്മള് പഴയ ഭക്ഷണ രീതികളിലേക്ക് മാറണമെന്ന് അദ്ദേഹം പറഞ്ഞു