ഭക്ഷ്യസുരക്ഷാ ദിനാചരണം

Posted By : pkdadmin On 18th October 2014


 ചെര്‍പ്പുളശ്ശേരി: ഗവ. ഹൈസ്‌കൂള്‍ സീഡ് ക്ലൂബ്ബിന്റെ (സഞ്ജീവനി ഹരിതസേന) നേതൃത്വത്തില്‍ 50 ടിഷ്യുകള്‍ച്ചര്‍ വാഴത്തൈകള്‍ നട്ട് ഭക്ഷ്യസുരക്ഷാദിനം ആചരിച്ചു. 
ചെര്‍പ്പുളശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷാണ് കൃഷിഭവന്‍വഴി വാഴത്തൈകള്‍ ഹരിതസേനയ്ക്ക് ലഭ്യമാക്കിയത്. പ്രധാനാധ്യാപിക എ. സതീദേവി, പി.എസ്. ബിന്ദു, സി. സുനന്ദകുമാരി, കല എന്നിവര്‍ നേതൃത്വം നല്‍കി.