ചണ്ണപ്പേട്ട..മാര്‍ത്തോമ.. സ്‌കൂളില്‍...സീഡ്..സെമിനാര്‍

Posted By : klmadmin On 26th July 2013


 മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചണ്ണപ്പേട്ട മാര്‍ത്തോമ ഹൈസ്‌കൂളില്‍ സീഡ് സെമിനാര്‍ നടത്തി. പ്രകൃതിയും മനുഷ്യനും എന്ന സെമിനാര്‍ പ്രഥമാധ്യപകന്‍ ഷിബു ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ജോയി കെ., കോ-ഓര്‍ഡിനേറ്റര്‍ ടിനോ തോമസ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.